സോനു ഒരു സൈക്കിള്‍ 1,500 രൂപയ്ക്ക് വാങ്ങി. 15%ലാഭത്തില്‍ സൈക്കിള്‍ ഹരിക്ക് വിറ്റു. എങ്കില്‍ വിറ്റവില എത്ര
A. 1515
B. 125
C. 1550
D. 1725
ഒരു നഗരത്തിലെ 80% ആള്‍ക്കാര്‍ക്കും കണ്ണില്‍ പാടുണ്ട് 80% ആള്‍ക്കാര്‍ക്ക് ഒരു ചെവിയില്‍ പാടുണ്ട്. 75% ആള്‍ക്കാര്‍ക്ക് ഒരു കയ്യിലും, 85% ആള്‍ക്കാര്‍ക്ക് ഒരു കാലിലും X% ആള്‍ക്കാര്‍ക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. X ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്